#FacePalette4SKINdependence Campaign
WIN TOTAL CASH OF RS 3000 & Skincare products worth Rs 6000
As part of our Indian Independence day celebrations, Face Palette & SHESHA BEAUTY are doing a campaign for women called #FacePalette4SKINdependence whereby we give you the FREEDOM to share one close up photo, either with makeup or without makeup, and let us know why do you like that particular photo.
Putting ON Makeup or NOT is a personal choice, and no one should be telling women what to do with their face. The fact is, some of us choose to NOT put on a makeup, and some of us choose to WEAR it proudly—and either way, we should be FREE to exercise our choice.
How to Apply:
1) Just share one good close photos of yourself and let us know why do you like the photo in the registration form below.
2) The last date for submission is 14th September, 2020
TWO winners will be selected by Lucky draw.
-
The winner of 1st prize will receive Rs 2000 cash & skincare products worth Rs 3000.
-
The winner of 2nd prize will received Rs 1000 cash & & skincare products worth Rs 3000.
We will also share the best submissions in our facebook and other social media pages.
നിങ്ങളുടെ താല്പര്യങ്ങൾ ലോകത്തോട് സധൈര്യം വിളിച്ചുപറയുക എന്നത് പ്രശംസ അർഹിക്കുന്ന ഒന്നാണ്. എന്നാൽ സ്വന്തം ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ ഒരു വേദിയും അതിനു സമ്മാനവും ലഭിച്ചാലോ???
ഇതാ ഇന്ത്യയുടെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിന ആഘോഷത്തോടനുബന്ധിച്ച് നിങ്ങളുടെ മേക്കപ്പ് ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയാനായി face palette & Shesha Beauty അവതരിപ്പിക്കുന്നു #Facepalette4SKINdependence - നേടു 3000 രൂപയോളം വരുന്ന ക്യാഷ് പ്രൈസ് !!
മേക്കപ്പ് ധരിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ താല്പര്യമാണ്. മേക്കപ്പ് ചെയ്യാത്തവർക്കും അത് അഭിമാനത്തോടെ ഏറ്റെടുത് മേക്കപ്പിനെ ഇഷ്ടപെടുന്നവർക്കും ഈ campaign ഇൽ പങ്കെടുക്കാം. ആ രണ്ട് താല്പര്യങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ സ്ത്രീകൾ അവരുടെ നാച്ചുറൽ സൗന്ദര്യത്തെ സ്നേഹിക്കുന്നതിനോടൊപ്പം മേക്കപ്പിന്റെ ക്രീയേറ്റിവിറ്റിയേയും അതിലൂടെ ലഭിക്കുന്ന മാറ്റങ്ങളും അനുഭവിച്ചറിയേണ്ടത് തന്നെയാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 🙏🏻🙏🏻
പങ്കെടുക്കുന്നതിനായി നിങ്ങൾ മേക്കപ്പ് ഉപയോഗിച്ചോ ഇല്ലാതെയൊ ഉള്ള നിങ്ങളുടെ ഒരു ഫോട്ടോ ഈ ലിങ്കിൽ 👉🏻 https://www.facepalette.in/facepalette-indepedence-day . അപ്‌ലോഡ് ചെയ്യുക. അതോടൊപ്പം എന്തുകൊണ്ടാണ് നിങ്ങൾ ആ ഫോട്ടോയിൽ ഉള്ള ലുക്കിനെ ഇഷ്ടപ്പെടുന്നത് എന്നും രെജിസ്ട്രേഷൻ ഫോമിൽ രേഖപ്പെടുത്തുക.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ടു വിജയകളിൽ, ഒന്നാം സമ്മാനമായി 2000 രൂപയും 3000 രൂപ വിലമതിക്കുന്ന ശേഷ ബ്യൂട്ടിയുടെ സ്കിൻ പ്രൊഡക്ടുകളും ലഭിക്കും. രണ്ടാം സമ്മാനമായി 1000 രൂപയും 3000 രൂപ വിലമതിക്കുന്ന ശേഷ ബ്യൂട്ടിയുടെ സ്കിൻ പ്രൊഡക്ടുകളും ലഭിക്കുന്നതായിരിക്കും.
Kindly note:
-
Campaign is reserved for female participants only and strictly online.
-
The cash prize will be paid to the winner who has registered to participate in the challenge.
-
The Face Palette reserves the right to use your image for marketing purpose.
-
Campaign is reserved for female participants above the age of 18.
-
All decisions made by the Organisers are final and binding in all aspects relating to the campaign.
-
The organisers retain the right to make any changes to the campaign, its format, date, rules and in any matter related to this event, at any time before or during the campaign.
ഓൺലൈൻ വഴി സ്ത്രീകൾക്ക് മാത്രം പങ്കെടുക്കുവാൻ ഇതാ ഒരു ക്യാമ്പയിൻ ഒരുക്കുന്നു.
ചലഞ്ചിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളിലെ വിജയികൾക്ക് "ക്യാഷ് പ്രൈസ്" സമ്മാനമായി നൽകുന്നതായിരിക്കും.
മത്സരാർത്ഥികളുടെ ഫോട്ടോസ് ഫേസ് പാലറ്റ് മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി തിരഞ്ഞെടുക്കുന്നതായിരിക്കും.
18 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നത്.
ക്യാമ്പയിനും മത്സരവും സംബന്ധിച്ച അന്തിമ തീരുമാനം സംഘാടകരുടേതായിരിക്കും.
മത്സര രീതി, സമയ ക്രമം, മത്സരനിയമങ്ങൾ ഉൾപ്പെടെ ക്യാമ്പയിനുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റം വരുത്താൻ സംഘാടകർക്ക് അധികാരമുണ്ടായിരിക്കും