FREE REGISTRATION | ഫ്രീ രജിസ്ട്രേഷൻ
Online Open Day | ഓൺലൈൻ ഓപ്പൺ ഡേ
By Video Conferencing | വീഡിയോ കോൺഫറൻസിങ്ങിലൂടെ
TBC
Our Online Open Day will provide you an opportunity to experience what studying makeup artistry at Face Palette is from anywhere in the world with a reliable internet connection, and you will get access to all of the same valuable insights into life at Face Palette international Makeup academy. To attend our virtual open day, you can register below . Enjoy your time with us on 17th July from 6 PM - 7.30 PM. We’re looking forward to meeting you virtually.
ലോകത്തെവിടെ നിന്നും ഫെയ്‌സ് പാലറ്റിൽ മേക്കപ്പ് ആർട്ടിസ്ട്രി പഠിക്കുന്ന എക്സ്പീരിയൻസ് എന്താണെന്ന് അനുഭവിച്ചറിയാൻ ഞങ്ങളുടെ വിർച്വൽ ഓപ്പൺ ഡേ നിങ്ങൾക്ക് അവസരം ഒരുക്കുന്നു, കൂടാതെ ഫേസ് പാലറ്റ് ഇന്റർനാഷണൽ മേക്കപ്പ് അക്കാദമിയിലെ ലൈഫ് എങ്ങനെയാണു എന്ന് നിങ്ങൾക്കറിയാനുള്ള ഒരു സുവർണാവസരം. ഞങ്ങളുടെ വിർച്യുൽ ഓപ്പൺ ഡേ അറ്റൻഡ് ചെയ്യാൻ, താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൂ. ജൂലൈ 17ന് ഞങ്ങളോടൊപ്പമുള്ള സമയം ആസ്വദിക്കൂ - നിങ്ങളെ വിർച്യുലി മീറ്റ് ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുന്നു.
WHY STUDY MAKEUP ARTISTRY AT FACE PALETTE/ എന്തു കൊണ്ട് നിങ്ങൾ ഫേസ് പാലെറ്റിൽ തന്നെ മേക്കപ്പ് ആർടിസ്ട്രി പഠിക്കണം
01
International Certification from London body
ലണ്ടൻ ബോഡിയിൽ നിന്നും ഇന്റർനാഷണൽ സെർട്ടിഫിക്കേഷൻ.
02
All Pro Makeup classes taught personally by Makeup Guru Lekshmi Menon FRSA
എല്ലാ മേക്കപ്പ് ക്ലാസ്സുകളും മേക്കപ്പ് ഗുരു ലക്ഷ്മി മേനോൻ നേരിട്ട് പഠിപ്പിക്കും.
03
100+ Five star reviews in google
ഗൂഗിളിൽ 100+ ഫൈവ് സ്റ്റാർ റിവ്യൂസ്
04
Regular engagements with our students even after the course to address their queries and allocation of Bridal and party makeup work
കോഴ്സ് കഴിഞ്ഞ ശേഷവും സ്റ്റുഡന്റസിന്റെ സംശയങ്ങൾ തീർക്കാനും, ബ്രൈഡൽ / പാർട്ടി മേക്കപ്പ് വർക്കുകൾ നൽകാനും റെഗുലർ എൻഗേജ്മെന്റ്സ്
WHY ATTEND OUR ONLINE OPEN DAY BY VIDEO CONFERENCING/ എന്തുകൊണ്ട് നിങ്ങൾ ഞങ്ങളുടെ ഓൺലൈൻ ഓപ്പൺ ഡേ അറ്റൻഡ് ചെയ്യണം
* Lekshmi Menon Makeup Show – 30 minutes Ask Me Anything (AMA) about Makeup to Makeup Guru Lekshmi Menon FRSA
* Interaction with Face Palette faculty and other members of the Team
* Interaction with Face Palette Alumni, who have studied makeup artistry from Lekshmi Menon and are now doing brilliant work as Professional Makeup artists.
* Showing you around our academy
* ലക്ഷ്മി മേനോൻ മേക്കപ്പ് ഷോ - 30 മിനുട്ട് മേക്കപ്പിനെ കുറിച്ച് Ask Me Anything (AMA).
* ഫേസ് പാലെറ്റ് ഫാക്കൽറ്റി & ടീം മെമ്പേഴ്സിനെ മീറ്റ് ചെയ്യുക.
*ലക്ഷ്മി മേനോനിൽ നിന്ന് മേക്കപ്പ് ആർട്ടിസ്ട്രി പഠിക്കുകയും ഇപ്പോൾ പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകളായി മികച്ച പ്രവർത്തനം കാഴ്ചവക്കുകയും ചെയ്യുന്ന ഫേസ് പാലറ്റ് പൂർവ്വ വിദ്യാർത്ഥികളെ മീറ്റ് ചെയ്യുക.
* ഞങ്ങളുടെ അക്കാദമി നിങ്ങൾക്ക് കാണിച്ചു തരുന്നു
TESTIMONIALS