Online Self-Makeup Class By Makeup Guru Lekshmi Menon FRSA
Online 2 Day Self Makeup Class For Women
DATE - 26th June & 27th June | Time - 11 AM - 5 PM
Fee: Rs. 2499
Want to learn self-makeup directly from Makeup Guru Lekshmi Menon FRSA? Then, join Face Palette's 2 day Certified Online self-makeup course on 26th and 27th June/ 11AM - 5 PM. This course is for students who want to learn self-makeup.
Our usual fee for self-makeup class by Lekshmi Menon is Rs 7000. As part of lockdown offer, get 65% discount and pay only Rs 2499.
Lekshmi Menon will demonstrate complete look on herself. If you have the products with you, you can discuss about the same with Lekshmi and then you can follow the steps taught by Lekshmi and therefore, it will be a hands on learning session for you. If you do not have the products, you can observe, take notes and then buy products later
During the 2 days session, the course would cover topics such as:
• Skin – Skin type, skin care, double cleansing • Prep your skin • Base makeup routine – Basic knowledge of types of foundations • Apply and choosing of correct shade • Face Accents – Simple contouring, highlighting and blush • Eye – Simple and party makeup routine, mascara and winged eye liner • Eye brow – Filling your brow and setting it • Lips – Choosing and applying lip liner and lipstick, different types of lipstick • Tools – Basic cleaning and knowledge of tools • Setting – Set your makeup.
Call 9847074073 to book your seats.
ഓൺലൈൻ സെൽഫ് മേക്കപ്പ് ക്ലാസ്സ്
സ്ത്രീകൾക്കായി 2 ദിവസത്തെ ഓൺലൈൻ സെൽഫ് മേക്കപ്പ് ക്ലാസ്സ്
ഡേറ്റ്- 26th ജൂൺ & 27th ജൂൺ | ടൈം - 11 AM - 5 PM ഫീസ് : Rs 2499 only
ലക്ഷ്മി മേനോൻ FRSAയിൽ നിന്ന് നേരിട്ട് സെൽഫ് മേക്കപ്പ് പഠിക്കണോ? എങ്കിൽ, ജൂൺ 26, 27 തീയതികളിൽ / 11AM - 5 PM നടക്കുന്ന ഫെയ്സ് പാലറ്റിന്റെ 2 ദിവസത്തെ സർട്ടിഫൈഡ് ഓൺലൈൻ സെൽഫ് മേക്കപ്പ് കോഴ്സിൽ ചേരുക. ഇത് സെൽഫ് മേക്കപ്പ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഉള്ളതാണ്.
ലക്ഷ്മി മേനോനിൽ നിന്നും സെൽഫ് മേക്കപ്പ് ക്ലാസിനുള്ള ഞങ്ങളുടെ സാധാരണ ഫീസ് 7000 രൂപയാണ്. ലോക്ക്ഡൗൺ ഓഫറിന്റെ ഭാഗമായി, 65% ഡിസ്കൗണ്ട് നേടുക, 2499 രൂപ മാത്രം നൽകുക.
ലക്ഷ്മി മേനോൻ സ്വയം മേക്കപ്പ് ലുക്ക് ചെയ്തു കാണിക്കും. നിങ്ങളുടെ പക്കൽ മേക്കപ്പ് പ്രോഡക്റ്റ്സ് ഉണ്ടെങ്കിൽ, അതേക്കുറിച്ച് നിങ്ങൾക്ക് ലക്ഷ്മിയുമായി ചർച്ചചെയ്യാം, തുടർന്ന് ലക്ഷ്മി പഠിപ്പിച്ച സ്റ്റെപ്സ് പിന്തുടരാം, ഇത് നിങ്ങൾക്ക് ഒരു ഹാൻഡ്സ്-ഓൺ സെഷനായിരിക്കും. നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ ഇല്ലെങ്കിൽ, നിങ്ങൾക്ക് നിരീക്ഷിക്കാനും എല്ലാം എഴുതിയെടുക്കാനും പിന്നീട് പ്രോഡക്റ്റ് വാങ്ങാനും കഴിയും.
2 ദിവസത്തെ സെഷനിൽ, ഈ പറയുന്ന വിഷയങ്ങൾ ഉൾപെടും:
• സ്കിൻ - സ്കിൻ ടൈപ്പ്, സ്കിൻ കെയർ, ഡബിൾ ക്ലെൻസിങ്, പ്രെപ് യുവർ സ്കിൻ • ബേസ് മേക്കപ്പ് റുട്ടീൻ - പലതരം ഫൌണ്ടേഷനുകളെ കുറിച്ചുള്ള അറിവ് • ശരിയായ ഷെയ്ഡ് തിരഞ്ഞെടുക്കുകയും ഉപയോഗിക്കുകയും ചെയ്യുക • ഫേസ് അക്സെന്റ്സ് - സിമ്പിൾ കോൺട്യൂറിംഗ്, ഹൈലൈറ്റിംഗ് & ബ്ലഷ് • ഐ - സിമ്പിൾ & പാർട്ടി മേക്കപ്പ് റുട്ടീൻ, മസ്കാര & വിംഗ്ഡ് ഐലൈനർ • ഐബ്രോ - ഐബ്രോ ഫില്ലിംഗ് & സെറ്റിങ് • ലിപ്സ് - ലിപ്സ്റ്റിക് & ലിപ്ലൈനർ ഉപയോഗിക്കുന്നത്, വ്യത്യസ്ത തരം ലിപ്സ്റ്റിക് • ടൂൾസ് - ബേസിക് ക്ലീനിങ് & ടൂൾസിനെ കുറിച്ചുള്ള അറിവ് • സെറ്റിങ് - നിങ്ങളുടെ മേക്കപ്പ് സെറ്റ് ചെയ്യുക
നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യുന്നതിന് 9847074073 എന്ന നമ്പറിൽ വിളിക്കുക.